Removal Of Throne: Kadakampally Clarifies His Stance | Oneindia Malayalam

2017-06-14 5

Devaswom Minister Kadakampally Surendran has made his stand clear in connection with the removal of throne placed for a seer on the dias at a public function to dedicate Mithranandapuram Pond in Thiruvananthapuram.

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിക്കായി ഒരുക്കിയ സിംഹാസനമെടുത്ത് മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. സിംഹാസനങ്ങള്‍ എടുത്തുമാറ്റേണ്ടവ തന്നെയാണെന്നാണ് കടകംപള്ളിയുടെ ന്യായീകരണം.

Videos similaires